പ്രവാസി പ്രശ്നത്തിൽ ഗവർണറിന്‍റെ ഇടപെടല്‍

യു.എ.ഇ യില്‍ ജോലി ചെയ്യുന്ന പ്രവാസി അദ്ധ്യാപകരെ തൊഴില്‍ രഹിതരാക്കുന്ന സര്‍ട്ടിഫിക്കറ്റ് തുല്യതാ പ്രശ്‌നം പരിഹരിക്കുവാന്‍വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉറപ്പു നൽകി.   യു.എ.ഇ യില്‍ ജോലി ചെയ്യുന്ന പ്രവാസി അദ്ധ്യാപകരെ തൊഴില്‍ രഹിതരാക്കുന്ന സര്‍ട്ടിഫിക്കറ്റ് തുല്യതാ പ്രശ്‌നം പരിഹരിക്കുവാന്‍വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉറപ്പു നൽകി. വിഷയം ചർച്ച ചെയ്യുന്നതിന് വേണ്ടി സന്ദർശിച്ച വെൽഫെയർ പാർട്ടിയുടെ പ്രവാസി വെയർ ഫോറം ഭാരവാഹികളോട് സംസാരിക്കുകയായിരുന്നു…

ഫ്രറ്റേണിറ്റി മൂവ്മെന്റ്

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വ്യാജരേഖയുണ്ടാക്കി ഇലക്ഷൻ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കും – ഫ്രറ്റേണിറ്റി മൂവ്മെന്റ് തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ ഓഗസ്റ്റ് 17 ന് നടക്കുന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ അറബിക് അസോസിയേഷൻ സെക്രട്ടറിയായി മത്സരിക്കുന്ന ഒന്നാം വർഷ ബി എ അറബിക് വിദ്യാർത്ഥിനി സുഹ ഫാത്തിമ വി.പിയെ രണ്ടാം വിദ്യാർഥിനി ഫസീഹ.പി സ്ഥാനാർത്ഥിത്വം പിന്തുണച്ചു നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ടിരുന്നു. നാമനിർദേശ പത്രിക റിട്ടേണിംഗ് ഓഫീസർക്ക് സമർപ്പിക്കുകയും അത് സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ സൂക്ഷ്മ…

ഹെൽപ് ഡെസ്ക്

പ്രവാസികളെ ചേർത്തു പിടിക്കുന്നു സർക്കാരിനൊപ്പംപ്രവാസി വെൽഫെയർ ഫോറം. www.registernorkaroots.org നാട്ടിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾ രജിസ്റ്റർ ചെയ്യാൻ വേണ്ടി നോർക്കയുടെ link👆 ഇൽ ക്ലിക്ക് ചെയ്യുക. ഗർഭിണികൾ , കുട്ടികൾ, വയോജനങ്ങൾ, വിസ നഷ്ടപ്പെട്ടവർ തുടങ്ങിയവർക്ക് മുൻഗണന. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കായി ഹെൽപ്പ് ഡെസ്ക് . പ്രയാസപ്പെടുന്ന പ്രവാസികൾക്കും നാട്ടിലെ അവരുടെ കുടുംബാംഗങ്ങൾക്കും ഒരു കൈത്താങ്ങ്. സർക്കാർ സഹായങ്ങൾ ലഭ്യമാക്കാൻ പ്രവാസി വെൽഫെയർ ഫോറം ജില്ലാ ഹെൽപ്പ് ലൈൻ വഴി സമ്പൂർണ്ണ പിന്തുണ…