പ്രവാസലോകത്തുള്ള ഇന്ത്യക്കാരുടെ, വിശിഷ്യ മലയാളി സമൂഹത്തിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ കേരള ഘടകം രൂപീകരിച്ച പൊതുവേദിയാണ് പ്രവാസി വെല്‍ഫെയര്‍ ഫോറം….