പ്രവാസികളെ ചേർത്തു പിടിക്കുന്നു സർക്കാരിനൊപ്പം
പ്രവാസി വെൽഫെയർ ഫോറം.

www.registernorkaroots.org

നാട്ടിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾ രജിസ്റ്റർ ചെയ്യാൻ വേണ്ടി നോർക്കയുടെ link👆 ഇൽ ക്ലിക്ക് ചെയ്യുക.
ഗർഭിണികൾ , കുട്ടികൾ, വയോജനങ്ങൾ, വിസ നഷ്ടപ്പെട്ടവർ തുടങ്ങിയവർക്ക് മുൻഗണന.

കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ പ്രവാസികൾക്കായി ഹെൽപ്പ് ഡെസ്ക് .

പ്രയാസപ്പെടുന്ന പ്രവാസികൾക്കും നാട്ടിലെ അവരുടെ കുടുംബാംഗങ്ങൾക്കും ഒരു കൈത്താങ്ങ്.

സർക്കാർ സഹായങ്ങൾ ലഭ്യമാക്കാൻ പ്രവാസി വെൽഫെയർ ഫോറം ജില്ലാ ഹെൽപ്പ് ലൈൻ വഴി സമ്പൂർണ്ണ പിന്തുണ

നോർക്ക ധനസഹായം:

കോവിഡ് പോസിറ്റീവ് ആയ നോർക്ക ക്ഷേമനിധി അംഗങ്ങൾക്ക് 10,000 രൂപ അടിയന്തര സഹായം.

സാന്ത്വന പദ്ധതിപ്രകാരം ചികിത്സാസഹായം.

ജോലി സ്ഥലത്തേക്ക് തിരിച്ചു പോകാൻ കഴിയാത്ത പ്രവാസികൾക്ക് 5000 രൂപ.

അപേക്ഷ സ്വീകരിക്കുന്ന
അവസാന തീയതി : ഏപ്രിൽ 30

വിശദവിവരങ്ങൾക്ക്‌ www.norkaroots.org

ബന്ധപ്പെടേണ്ട നമ്പറുകൾ
വാട്ട്സ്ആപ്പ്/ വിളികൾ
+917736079739
+919544330426
+918129885688

ഹെൽപ്പ് ഡെസ്ക്,
പ്രവാസി വെൽഫെയർ ഫോറം , കണ്ണൂർ

Leave a Reply

Your email address will not be published. Required fields are marked *