ഇലക്ഷന്‍ കമ്മീഷനോടുള്ള അപേക്ഷ

പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം നവംബര്‍ 15 ന് തീരുകയാണല്ലോ. പക്ഷെ, പ്രവാസികളില്‍ നിന്ന് വലിയൊരു വിഭാഗം ആളുകള്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍, ഇലക്ഷന്‍ കമ്മീഷനിനോട് അതിന്‍റെ കാലാവധി നീട്ടിതരുവാനുള്ള അപേക്ഷ ഈമെയിലായി അയക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.

Click Here >> My Email to Chief Election Officer, Kerala


Leave a Reply

Your email address will not be published. Required fields are marked *